ന്യൂഡല്‍ഹി : ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇതാ പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നു . 228 രൂപയുടെ കൂടാതെ 239 രൂപയുടെ രണ്ടു പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
228 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് . അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകളില്‍ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്. ഡാറ്റ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് 80 Kbps സ്പീഡില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് 1 മാസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത് .
അടുത്തതായി 239 രൂപയുടെപ്ലാനുകളാണ്. 239 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകളില്‍ ലഭ്യമാകുന്നതാണ്. അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്.