തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും സൗരോർജ നിലയം സ്ഥാപിക്കും. നഴ്സിങ് പരിശീലനത്തിന് അഞ്ചു കോടി രൂപ വകയിരുത്തി. മുസിരിസ് പദ്ധതി ഈ വർഷം രാജ്യത്തിന് സമർപ്പിക്കും. 12,000 പൊതു ശൗചാലയങ്ങൾ നിർമിക്കും. ക്ലീൻ കേരള കമ്പനിക്ക് 20 കോടി. നദീപുനരുജ്ജീവന പദ്ധതികൾക്ക് 20 കോടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് 280 കോടി രൂപ വകയിരുത്തിയതായും ബജറ്റ് പ്രഖ്യാപനം. മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും 40,000 വീടുകൾ നിർമിച്ചു നൽകുമെന്നും ധനമന്ത്രി.
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും സൗരോർജ നിലയം ; 12,000 പൊതു ശൗചാലയങ്ങൾ ; മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും 40,000 വീടുകൾ
RECENT NEWS
Advertisment