മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണ് ഏഴോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു . നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരെ രക്ഷപ്പെടുത്തി. കുടങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് ടീം ഉടന്‍ എത്തുമെന്ന് പോലീസ് അറിയിച്ചു. കെട്ടിടത്തിന് സമപീത്തായി ജെസിബി പ്രവര്‍ത്തിച്ചുകൊണ്ട് ഇരിക്കവേയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കെട്ടിടം തകര്‍ന്ന് വീണ് ഏഴോളം പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു
RECENT NEWS
Advertisment