ചണ്ഡീഗഡിൽ ബഹുനിലക്കെട്ടിടം തകർന്നു വീണു

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ് : ചണ്ഡീഗിൽ ബഹുനിലക്കെട്ടിടം തകർന്നു വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. സുരക്ഷിതമല്ലെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്ന കെട്ടിടമാണ്‌ തകർന്നത്‌. തിങ്കളാഴ്ച രാവിലെ 7.15 ഓടെ‌യായിരുന്നു അപകടം. കെട്ടിടം തകർന്നതിനെത്തുടർന്ന് പ്രദേശം പോലീസ് സുരക്ഷയിലാണ്‌. ഡിസംബർ 21ന് പഞ്ചാബിലെ മൊഹാലി ജില്ലയിലെ സോഹാന ഗ്രാമത്തിൽ ബഹുനിലക്കെട്ടിടം തകർന്ന് രണ്ടു പേർ മരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...

വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം : രണ്ടുപേർകൂടി പിടിയിൽ

0
തൊടുപുഴ : വിദ്യാർഥിയെ ക്രൂരമായി മർദിച്ച്‌ ജനനേന്ദ്രിയം തകർത്ത കേസിൽ രണ്ടും...

നെഹ്റുട്രോഫി വള്ളംകളി : ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ; 71 വള്ളങ്ങൾ...

0
ആലപ്പുഴ : എഴുപത്തിരണ്ടാമത് നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച രണ്ടിന് മുഖ്യമന്ത്രി വി.ഡി....

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...