ആലപ്പുഴയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജില്ലയിലെ നഗരസഭയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പർ നല്‍കിയതായി കണ്ടെത്തല്‍. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് റവന്യൂ സൂപ്രണ്ടിന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഇത്തരത്തില്‍ നമ്പർ നല്‍കിയത്. സംഭവത്തില്‍ പോലീസ്, റവന്യൂ വകുപ്പുകളുടെ സംയുക്‌ത അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നഗരസഭാ സെക്രട്ടറി പരാതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ നഗരസഭയിലെ മുല്ലക്കല്‍ വാര്‍ഡിലുള്ള 6 കടകള്‍ക്കാണ് നമ്പർ നല്‍കിയിരിക്കുന്നത്. കെട്ടിട ഉടമസ്‌ഥര്‍ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ തപാല്‍ വിഭാഗത്തില്‍ നിന്ന് ഒരപേക്ഷയുടെ നമ്പർ ആദ്യം സംഘടിപ്പിക്കുന്നു. പിന്നീട് ഈ നമ്പർ ഉപയോഗിച്ച്‌ പുതിയ ഫയലുണ്ടാക്കി റവന്യൂ വകുപ്പില്‍ എത്തിക്കുകയും നികുതി അടക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. റവന്യൂ സൂപ്രണ്ട് അസസ്‌മെന്റ് രജിസ്‌റ്റര്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...