പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് മൂന്ന് വരെ വിവിധ ക്യാമ്പുകളില്‍ കെട്ടിടനികുതി സ്വീകരിക്കും. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍
വാര്‍ഡ് ഒന്ന്, ഫെബ്രുവരി 18, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, സബ്സെന്റര്‍ പിഎച്ച്സി നരിയാപുരം.
രണ്ട്, 21, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, വള്ളത്തോള്‍ വായനശാല കൈപ്പട്ടൂര്‍, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ ഇടയാണത്തുഭാഗം
മൂന്ന്, 17, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, ജിഎല്‍പിഎസ് കൈപ്പട്ടൂര്‍
നാല്, 20, രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്ന് വരെ, 90-ാം നമ്പര്‍ അങ്കണവാടി മായാലില്‍
അഞ്ച്, 24 രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, മന്നത്തേത്ത് ഭാഗം
ആറ്, 15 (നാളെ) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, വാഴമുട്ടം ആയുര്‍വേദ ആശുപത്രി, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ താഴൂര്‍ ജംഗ്ഷന് സമീപം
ഏഴ്,19 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, വാഴമുട്ടം കമ്മ്യൂണിറ്റി ഹാള്‍, ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെ അമ്പൂസ് സ്റ്റോഴ്സ് പുളിനില്‍ക്കുന്നതില്‍
എട്ട്, 22, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, കിടങ്ങേത്ത് സൊസൈറ്റി ശാഖ
ഒമ്പത്, 27, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കൊച്ചാലുംമൂട് ജംഗ്ഷന്‍, ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ, പട്ടികജാതി സഹകരണസംഘം ഓഫീസ്
10, 28, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, 105-ാം നമ്പര്‍ അങ്കണവാടി
11, മാര്‍ച്ച് മൂന്ന്, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, ചീരുവേലില്‍ വീട് വിളയില്‍പടി ജംഗ്ഷന്‍
12, രണ്ട്, രാവിലെ 11 മുതല്‍ വൈകിട്ട് ഒന്ന് വരെ, റേഷന്‍കട കടമുക്ക് ,ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ കാഞ്ഞിരവിള വായനശാല
14, ഫെബ്രുവരി 25, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, 84-ാം നമ്പര്‍ അങ്കണവാടി വയലാവടക്ക്
15, മാര്‍ച്ച് ഒന്ന്, രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ, കൊച്ചുപ്ലാവിളയില്‍ നരിയപുരം കുരിശിന് സമീപം
ഫോണ്‍ : 04682350229.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1