തണ്ണിത്തോട്: വീട്ടമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തേക്കുതോട് സന്തോഷ് ഭവനത്തിൽ അഭിലാഷിന്റെ ഭാര്യ രാജി (38) യെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 1:30 യോടുകൂടി രാജിയുടെ ഭർതൃപിതാവ് ശശിധരനാണ് കത്തിക്കരഞ്ഞ നിലയിൽ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തണ്ണിത്തോട്ടില്‍ വീട്ടമ്മയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
RECENT NEWS
Advertisment