നോയിഡ : ഗ്രേറ്റർ നോയിഡയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർ അപകടത്തിൽ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസും പ്രദേശവാസികളും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബസ്സുകൾ കൂട്ടിയിടിച്ച് അപകടം : മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
RECENT NEWS
Advertisment