Friday, July 4, 2025 3:44 pm

ബിസിനസുകാരനെ പോലീസ് സ്‌റ്റേഷന് മുന്നിലിട്ട് വെട്ടിക്കൊന്നു ; എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ബിസിനസുകാരനെ പോലീസ് സ്‌റ്റേഷന് മുന്നിലിട്ട് വെട്ടിക്കൊന്നു. ബിസിനസുകാരനായ സുബൈദി (36) നെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഹൈദരാബാദ് ചന്ദ്രയാനഗുട്ട പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. കാറില്‍ നിന്ന് വലിച്ചിറക്കി സുബൈദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.പോലീസുകാരോ വഴിയാത്രക്കാരോ ബിസിനസുകാരനെ രക്ഷിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകശേഷം ഉടന്‍തന്നെ അക്രമിസംഘം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

കൊലപാതകത്തില്‍ സുബൈദിയുടെ സഹോദരന്മാര്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരങ്ങള്‍ക്കിടയിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി പോലീസ് അറിയിച്ചു. അതേസമയം ബിസിനസുകാരനെ രക്ഷിക്കാന്‍ പരജായപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചന്ദ്രയാന്‍ഗുട്ട പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ പുരോഗതി വിലമന്ത്രി കെ രാജൻ...

0
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ...

പ്രതിസന്ധിയിലായി അടവി ഗവി ടൂർ പാക്കേജ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക...

അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ

0
കോന്നി : അരുവാപ്പുലം - ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...