നഗരമധ്യത്തിൽ അറ്റകുറ്റപ്പണി ; തിരക്കേറിയ റോഡ് അടച്ചു – തലസ്ഥാനത്ത് ദുരിതം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മോഡല്‍ സ്കൂള്‍ ജംക്​ഷൻ മുതല്‍ തമ്പാനൂർ അരിസ്റ്റോ ജംക്​ഷൻ വരെയുള്ള റോഡ് അറ്റകുറ്റപ്പണിയ്ക്കായി അടച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡ് അടച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി. അഴുക്കുചാലും ആൾനൂഴികളും നന്നാക്കുന്നതിനുവേണ്ടി അടച്ചറോഡ് ജനുവരി നാലിനു തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത് വിവിധ ഭാഗങ്ങളില്‍ നിന്നു തമ്പാനൂരിലേക്ക് വരുന്ന വാഹനങ്ങളെ പാളയം പബ്ലിക് ലൈബ്രറി മേൽപാലം വഴിയും തൈക്കാട് മേൽപാലം വഴിയുമാണ് തിരിച്ചുവിടുന്നത്.

നിലവിലുള്ള രണ്ടു അഴുക്കുചാല്‍ ആൾനൂഴികൾ മാറ്റി പുതിയസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം. ഇതറിയാതെ നഗരത്തിലെത്തിയവര്‍ ആകെ വലഞ്ഞു. ഏറ്റവും കൂടുതല്‍ തദ്ദേശിയരും വിദേശിയരും എത്തുന്ന ക്രിസ്മസ് ,നവവല്‍സരക്കാലത്തെത്തിയ നിയന്ത്രണം വ്യാപാരികളെയും വിഷമത്തിലാക്കി. നഗരമധ്യത്തില്‍ ചെയ്യുന്ന അറ്റകുറ്റപ്പണി വേഗത്തിലാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...