5000 രൂപക്ക് തയ്യല്‍ മെഷീന്‍ വാങ്ങുന്നവര്‍ക്ക് മിക്സി ഫ്രീ ; തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : വെറും 5000 രൂപക്ക് തയ്യല്‍ മെഷീന്‍  വാങ്ങുന്നവര്‍ക്ക് മിക്സി ഫ്രീ ആയി നല്‍കും. ചങ്ങരംകുളം ആലംകോട് സ്വദേശികളായ കുടുംബമാണ് കഴിഞ്ഞ ദിവസം ലഭിച്ച തിളക്കമാര്‍ന്ന ഓഫറില്‍ കുടുങ്ങി തയ്യല്‍ മെഷീന് ഓര്‍ഡര്‍ നല്‍കിയത്.

5000 രൂപ നല്‍കിയതോടെ സൗജന്യമായി ലഭിക്കുന്ന മിക്സി കയ്യോടെ ലഭിച്ചു. തയ്യില്‍ മെഷിന്‍ ചങ്ങരംകുളത്തെ സ്ഥാപനത്തില്‍ നിന്നും ഉടനെ എത്തിക്കുമെന്ന മറുപടിയും നല്‍കി. തുടര്‍ന്ന് തട്ടിപ്പുകാരന്‍ പുതിയ തട്ടിപ്പിനായി പുറപ്പെട്ടു. തയ്യില്‍ മെഷിന്‍ കാണാതായതോടെ കുടുംബം ചങ്ങരംകുളത്തെ തയ്യല്‍ മെഷിന്‍ വില്‍ക്കുന്ന സ്ഥാപനം തേടി അലയുകയാണ്. സമാനമായ നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്തായി മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ‍ഡി...

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി...

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

0
കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം....

അയാട്ട അംഗീകൃത കോഴ്സുകളുമായി കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സിയാല്‍ അക്കാദമി ; ഇപ്പോള്‍ അപേക്ഷിക്കാം

0
കൊച്ചി : കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്‍റര്‍നാഷണല്‍ എയര്‍...

വെച്ചൂച്ചിറ നവോദയ വിദ്യാലയം : ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ; ജൂലൈ...

0
പത്തനംതിട്ട : വെച്ചൂച്ചിറ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28...