Monday, June 3, 2024 6:49 pm

മുംസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി മൊയ്തീന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ സി മൊയിൻകുട്ടി അന്തരിച്ചു. 78 വയസായിയിരുന്നു. തിരുവമ്പാടി നിന്ന് 2 തവണയും കൊടുവള്ളി നിന്ന് ഒരു തവണയും നിയമസഭയിൽ എത്തിയ ലീഗ് നേതാവാണ് മോയിൻകുട്ടി.

മുൻ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് താമരശ്ശേരി അണ്ടോണ ജമാഅത്ത് പള്ളിയിൽ നടക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതിയ അധ്യയന വർഷത്തിലും ചെളിയിൽ ചവിട്ടി സ്കൂളിൽ എത്തി പേരൂർകുളം സ്കൂളിലെ വിദ്യാർത്ഥികൾ

0
കോന്നി : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ കുളത്തിങ്കൽ പേരൂർകുളം ഗവൺമെൻറ്...

ചുട്ടുപൊള്ളി ഒമാൻ ; താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത്

0
മസ്‌കത്ത്: ചുട്ടുപൊള്ളി ഒമാൻ. രാജ്യത്ത് താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് വരെയെത്തി....

എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും : മന്ത്രി വീണാ ജോര്‍ജ്

0
അടൂര്‍ : വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും...

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യുട്ടിൽ ഓർബിറ്റൽ അതെറെക്ടമി ചികിത്സക്കു തുടക്കം

0
പത്തനംതിട്ട : ഹൃദയത്തിലെ രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകളെ നീക്കം...