ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം ഒരിക്കലും പിന്‍വലിക്കില്ലെന്ന് അറിയിച്ച അമിത് ഷാ രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരെ പരസ്യ സംവാദത്തിനും ക്ഷണിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിച്ച് അമിത് ഷാ
RECENT NEWS
Advertisment