കൊച്ചുവേളി എക്‌സ്‌പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിച്ച മൂന്നു റെയില്‍വേ ക്ലീനിങ്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മൈസൂര്‍ -കൊച്ചുവേളി എക്‌സ്‌പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിച്ച മൂന്നു റെയില്‍വേ ക്ലീനിങ്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം മയ്യനാട്‌ പുല്ലിച്ചിറ ഷബീന മന്‍സിലില്‍ ഷിജു(30), കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കര പുത്തന്‍വീട്‌ വിഷ്‌ണു വി.ദേവ്‌ (22), കൊല്ലം അരിനെല്ലൂര്‍ പുളിക്കത്തറ ഹൗസില്‍ ഗോകുല്‍(22) എന്നിവരെയാണ്‌ എസ്‌.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള റെയില്‍വേ പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നമ്പർ മാറി വിളിച്ചതിന് പ്രതികാരം ; അശ്ലീല സൈറ്റുകളിൽ വനിതാ ജീവനക്കാരിയുടെ നമ്പർ പങ്കിട്ട...

0
മുണ്ടൂർ: പാലക്കാട്‌ മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിയെ...

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

0
കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല...

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം ; ടി ജി മോഹൻദാസിനെതിരെ...

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ആർഎസ്എസ്...

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...