Friday, July 19, 2024 2:04 pm

പൗരത്വനിയമ ഭേദഗതി : ചട്ടങ്ങൾ ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയും (സി.എ.എ.) ചട്ടങ്ങളും ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2019-ൽ പാസാക്കിയ നിയമം ചോദ്യംചെയ്ത് ഇതുവരെ 237 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്. തെരെഞ്ഞെടുപ്പിനിടെ നിയമം തിടുക്കത്തിൽ നടപ്പാക്കാൻ സർക്കാർ വിജ്​ഞാപനം ചെയ്തതിനെ മുസ്ലീം ലീഗ് അടക്കമുള്ള ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. അതേസമയം ചട്ടങ്ങൾ സ്റ്റേചെയ്യണമെന്ന ആവശ്യത്തെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തു. സി.എ.എ. കൊണ്ട് ഹർജിക്കാർക്ക് നഷ്ടമുണ്ടാവില്ലെന്നും ആരുടേയും പൗരത്വം ഇല്ലാതാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അര്‍ജുനെ കണ്ടെത്താൻ 4 ദിവസം ഒന്നും ചെയ്തില്ല ; കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ...

0
തൃശ്ശൂര്‍: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
ചന്ദനപ്പള്ളി : ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ രണ്ടാം വാർഡ് കോൺഗ്രസ്...

പണിമുടക്കി വിൻഡോസ് ! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു ; ഇന്ത്യയിലും ഗുരുതര...

0
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

ആന്ധ്രക്ക് പോയ കൃഷ്ണതേജക്ക് പകരക്കാരനായി തൃശൂരിന് മലയാളി കളക്ടർ ; ഇടുക്കി സ്വദേശി അര്‍ജുൻ...

0
തൃശൂര്‍: തൃശൂര്‍ ജില്ലയുടെ പുതിയ കളക്ടറായി അര്‍ജു പാണ്ഡ്യൻ ചുമതലയേറ്റു.ഇടുക്കി സ്വദേശിയായ...