തലങ്ങും വിലങ്ങും കേബിളുകള്‍ ; വീര്‍പ്പ് മുട്ടി കോഴഞ്ചേരി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി നഗരത്തിലെങ്ങും കേബിള്‍ തലങ്ങും വിലങ്ങും വലിച്ചിരിക്കുക്കുന്നു. ഇതില്‍ ഉപയോഗിക്കുന്നതും പ്രാബല്യത്തില്‍ ഇല്ലാത്തതുമായ നിരവധി എണ്ണമാണുള്ളത്‌. വൈദ്യുതി, ടെലഫോണ്‍ പോസ്‌റ്റുകള്‍ എന്നിവയ്‌ക്ക് പുറമേ സ്വകാര്യ ആവശ്യത്തിനും പോസ്‌റ്റുകള്‍ സ്ഥാപിച്ച്‌ കേബിള്‍ വലിച്ചിട്ടുണ്ട്‌. ടെലിഫോണ്‍ പോസ്‌റ്റുകള്‍ ഉപയോഗിച്ച്‌ ഇപ്പോള്‍ കണക്ഷനുകള്‍ നല്‌കുന്നില്ലെങ്കിലും പഴയവ പലയിടത്തും അതേപടി തുടരുകയാണ്‌. പൊട്ടി റോഡിലേക്ക്‌ വീഴുന്ന കേബിളുകള്‍ യാത്രക്കാര്‍ വശങ്ങളിലേക്ക്‌ മാറ്റിയിടാറുണ്ട്‌.

എന്നാല്‍ അടുത്തൊരു വാഹനം വരുമ്പോള്‍ ഇത്‌ വീണ്ടും റോഡിലേക്ക്‌ തിരികെ എത്തുന്നു. ഇതില്‍ കുരുങ്ങി കാല്‍നട യാത്രികരും ഇരുചക്ര വാഹനക്കാര്‍ക്കും അപകടം പതിവുമാണ്‌. കോഴഞ്ചേരിയിലെ പ്രധാന റോഡുകളില്‍ എല്ലാം ഇത്തരത്തില്‍ നിരവധി കേബിളുകള്‍ പൊട്ടി കിടക്കുന്നുണ്ട്‌. കോഴഞ്ചേരി ചന്ത റോഡില്‍ കേബിള്‍ വഴിയില്‍ കിടക്കുന്നുണ്ട്‌. അടുത്തിടെ വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ നടത്തിയ പണികള്‍ക്കിടയിലും കേബിളുകള്‍ പൊട്ടിയിരുന്നു. ഇതെല്ലാം ഇപ്പോള്‍ അപകടാവസ്‌ഥയിലാണ്‌ കേബിള്‍ താഴ്‌ന്ന് കിടക്കുന്നത്‌ മൂലം ബസ്‌ബേയിലേക്ക്‌ പ്രവേശനവും തടസമാകുന്നുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...