ഗവിയില്‍  കഫറ്റീരിയ ഒരുങ്ങുന്നു ; ടെൻഡർ നടപടികൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗവിയില്‍  കഫറ്റീരിയ ഒരുങ്ങുന്നു. ഇതിനൊപ്പം ശുചിമുറിയും സജ്ജീകരിക്കുന്നുണ്ട്.  ടേക്ക് എ ബ്രേക്ക് മാതൃകയിലാണ് ഇവ ആരംഭിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായി.  ഗൂഡ്രിക്കൽ റെഞ്ചിൽ കക്കി ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് കഫറ്റീരിയ ആരംഭിക്കുന്നത്.  ഗവി റോഡിൽ ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് കഴിഞ്ഞാൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനോ ലഘുഭക്ഷണം കഴിക്കുന്നതിനോ ഉള്ള സംവിധാനങ്ങൾ ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. വനമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കാത്തതാണ് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇതിനായി പ്രയോജനപ്പെടുത്തുന്നത്. കക്കിയിൽ പുതിയ സൗകര്യങ്ങൾ വരുന്നതോടെ സഞ്ചാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് പ്രതീക്ഷ. വനമേഖല ആരംഭിക്കുന്നതിനു മുമ്പ് ഇപ്പോൾ നിരവധി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി തേടിയിട്ടുണ്ട്. ഇവിടെയും പുതിയ സംവിധാനങ്ങൾ ഉണ്ടാകാനുള്ള ഒരുക്കങ്ങളുമുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...