സി.എ.എഫ്.എല്‍ കമ്പനിയുടെ പ്രോഡക്ട് ലോഞ്ചിംഗ് നടന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സി.എ.എഫ്.എല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുടെ പുതിയ ഫിനാഷ്യല്‍ പ്രോഡക്ടുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങ് മുംബൈ എസ്.ഐ.ഡി.ബി.ഐ (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കെ.എഫ്.സി (കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) മുന്‍ എം.ഡിയുമായ കെ.എം നായര്‍ ഉദ്ഘാടനം ചെയ്തു. സി.എ ജോസ് ജോര്‍ജ് അധ്യക്ഷതവഹിച്ചു. ലീഡേഴ്സ് ആന്റ് ലാഡേഴ്സ് ഗ്രൂപ്പിന്റെ ചെയര്‍മാനും കെ.എഫ്.സി (കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) യുടെ മുന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറുമായ സി.എ സാബു തോമസ്, സി.എ.എഫ്.എലിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു.

ഫെഡറല്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.എം ജോണ്‍, ഡയറക്ടര്‍മാരായ സി.എ ചെറിയാന്‍ സി.എം, സി.എ സലീം അബ്ദുള്‍ റഷീദ്, സി.എ വിജയ് കൃഷ്ണന്‍, സി.എ ജോജോ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.എ.എഫ്.എലിന്റെ മറ്റ് ഡയറക്ടര്‍മാരും ഓഹരി ഉടമകളും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ചേര്‍ന്ന് നടത്തുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയാണ് സി.എ.എഫ്.എല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...