കാലിക്കറ്റ് സര്‍വ്വലാശാല അടച്ചിടാന്‍ ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് ഇന്ന് അവധി. കൊണ്ടോട്ടി താലൂക്ക് പൂര്‍ണ്ണമായും കണ്ടെയ്മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചത്. തിങ്കളാഴ്ചത്തേക്ക് അടച്ചിടാനാണ് വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് ഉത്തരവിട്ടത്. അടുത്ത ദിവസങ്ങളിലെ പ്രവര്‍ത്തനം ജില്ല ഭരണകൂടവുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെമാത്രം കൊണ്ടോട്ടിയില്‍ 53 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്. കൊണ്ടോട്ടിയും ഹൈ റിസ്ക് ക്ലസ്റ്ററാകുകയാണെന്നാണ് അധികൃതര്‍ ഭയക്കുന്നത്. മേഖലയില്‍ അതിവേഗമാണ് രോഗവ്യാപനം നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...