അമേരിക്കയിലെ വെടിവെപ്പ് : പ്രതി സ്വയം വെടിവെച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാലിഫോർണിയ : യുഎസിലെ കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ പ്രതി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ്. വെളുത്ത വാനിലുള്ളിൽ വെച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാൻ ഉപയോഗിച്ച വാൻ പോലീസ് തടഞ്ഞപ്പോൾ അക്രമി സ്വയം വെടിയുതിർക്കുകയായിരുന്നു.

ഹുയു കാൻ ട്രാൻ എന്ന 72 കാരനാണ് ആക്രമണത്തിന് പിന്നിൽ. ലൂസിയാനയിലെ ബാറ്റൺ റോഗിൽ സ്ഥിതി ചെയ്യുന്ന നിശാ ക്ലബ്ബിലാണ് ആക്രമണമുണ്ടായത്. രാത്രി 10 മണിയോടെയാണ് (യുഎസ് സമയം) ഇവിടെ വെടിവെപ്പ് നടന്നത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് ആളുകൾ തടിച്ചുകൂടിയ സാഹചര്യമുണ്ടായിരുന്നു. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു നഗരമാണ് മോണ്ടേറി പാർക്ക്. ലോസ് ഏഞ്ചൽസ് നഗരമധ്യത്തിൽ നിന്ന് ഏകദേശം 7 മൈൽ (11 കിലോമീറ്റർ) അകലെയാണ് ഇത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...