2014ൽ പ്രതീക്ഷയോടെ വന്നു, 2019ൽ വിശ്വാസം, 2024ൽ ഉറപ്പ് : പ്രധാനമന്ത്രി മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 2014-ൽ പ്രതീക്ഷയോടെയും 2019-ൽ വിശ്വാസത്തോടെയും 2024-ൽ ഗ്യാരണ്ടിയോടെയുമാണ് താൻ ജനങ്ങളിലേക്ക് എത്തിയതെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ നൽബാരിയിലെ ബോർകുര ഗ്രൗണ്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 500 വർഷങ്ങൾക്ക് ശേഷം അയോധ്യയിലെ ക്ഷേത്രത്തിൽ ശ്രീരാമൻ്റെ ജന്മദിനം ‘സൂര്യ തിലകം’  ചടങ്ങോടെയാണ് നടന്നത്. ഇന്ന് രാവിലെ രാമനവമി ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിൻ്റെ സമർപ്പണത്തിന് ശേഷം ഇതാദ്യമായാണ് അയോധ്യയിൽ ഉത്സവം ആഘോഷിക്കുന്നതെന്നും പറഞ്ഞറിയിക്ക നാവാത്ത ആനന്ദത്തിലാണ് അയോധ്യയെന്നും പറഞ്ഞു. നമുക്ക് അയോധ്യയിലെ ആഘോഷങ്ങളിൽ പങ്കുചേരാൻ കഴിയില്ല. പക്ഷേ നമ്മുടെ മൊബൈൽ ഫ്ലാഷ്‌ലൈറ്റുകൾ ഓണാക്കി ശ്രീരാമന് പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാമെന്ന് പ്രധാനമന്ത്രി റാലിയിൽ പറഞ്ഞു. എല്ലാവർക്കും സൗജന്യ റേഷൻ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തേക്ക് വിവേചനമില്ലാതെ 70 വയസും അതിൽ കൂടുതലുമുള്ളവർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...