Thursday, June 20, 2024 3:09 pm

സ്ട്രെസ് പ്രമേഹത്തിലേക്ക് നയിക്കുമോ? എങ്ങനെ ഇതൊഴിവാക്കാം?

For full experience, Download our mobile application:
Get it on Google Play

അടുത്ത കാലങ്ങളിലായി ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് പ്രമേഹം കൂടുതലായി പടരുന്നത്. ഏറെ ആശങ്കപ്പെടുത്തുന്നൊരു സാഹചര്യം തന്നെയാണിത്. കാരണം പ്രമേഹം ക്രമേണ ഹൃദയം അടക്കം പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിലവില്‍ 18ന് മുകളില്‍ പ്രായം വരുന്ന എട്ട് കോടിക്കടുത്ത് പ്രമേഹരോഗികള്‍ ഉണ്ട്. പ്രമേഹത്തിന്‍റെ തൊട്ടുമുമ്പുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ എണ്ണം രണ്ടരക്കോടിയുമാണ്. ലോകത്തില്‍ തന്നെ ഏറ്റവുമധികം പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ മാറുകയാണ്.

ഇതിന് പിന്നിലെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദമാണ്. പതിവായി സ്ട്രെസ് അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ ഇതിന്‍റെ ഭാഗമായി പല ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാണുന്നു. ഇത് പിന്നീട് രക്തത്തിലെ ഷുഗര്‍നില ഉയരുന്നതിലേക്കും നയിക്കുകയാണ്.പലര്‍ക്കും സ്ട്രെസ് – പ്രമേഹത്തിന് കാരണമാകുമെന്ന വാദത്തില്‍ വിശ്വാസമില്ല. എന്നാലിത് സത്യമാണെന്ന് ബോധ്യപ്പെട്ടുവല്ലോ. പ്രത്യേകിച്ച് യുവാക്കളാണ് ജോലിഭാരത്തെ തുടര്‍ന്നുള്ള സ്ട്രെസിനെ തുടര്‍ന്ന് പ്രമേഹരോഗികളായി മാറുന്നതെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ അ​ഗ്നിബാധ ; വിമാനം തിരിച്ചിറക്കി – ഒഴിവായത് വൻദുരന്തം

0
ന്യൂഡൽഹി : വിമാനം ടേക്ക്ഓഫ് ചെയ്ത് 15 മിനിറ്റിനുള്ളിൽ എഞ്ചിനിൽ തീപിടിച്ചതിനെ...

തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി : സംസ്ഥാനത്ത് ഇനി അതിശക്തമായ മഴ ദിനങ്ങൾ :...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ...

കോട്ടയം മെഡിക്കൽ കോളേജിൽ ആറു വിദ്യാർത്ഥിനികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആറു വിദ്യാർത്ഥിനികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ...

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡ്രസ് ബാങ്ക് തുടങ്ങി

0
ആലപ്പുഴ : ജനറൽ ആശുപത്രിയിൽ ഡ്രസ് ബാങ്ക് തുടങ്ങി. നിർധനരായ രോഗികൾക്കും...