Saturday, June 15, 2024 7:58 am

അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മഠയനല്ല : പിസി ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താൻ ബിജെപിയിൽ ചേർന്നത്കൊണ്ട് അരമനയിലെ വോട്ട് എല്ലാം ബിജെപിയ്ക്ക് കിട്ടുമെന്ന് പറയാൻ മാത്രം മഠയനല്ല താനെന്ന് പിസി ജോർജ്ജ്. ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കലാണ് തന്‍റെ ദൗത്യമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. താൻ വന്നതിന്‍റെ ഗുണം കേരളത്തിലെ ബിജെപി നേതാക്കളെ ബോധ്യപ്പെടുത്തുമെന്നും പിസി ജോർജ്ജ് പറഞ്ഞു. തന്‍റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും പിസി ജോർജ്ജ്  പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണത്തിലൂടെ സത്യം  പുറത്ത് വരും. ചിലർ അകത്താകും. തന്‍റെ മകൻ കാരണമാണ് പിണറായിയുടെയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടതെന്ന് അറിയാമെന്നും പിസി ജോർജ്ജ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം ; പരാതിയുമായി കോ​ൺ​ഗ്ര​സ്

0
​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ മ​ദ്യ​പി​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ...

ഗസ്സയിൽ അടിയന്തര നടപടി വേണമെന്ന്​ ജി 7 രാജ്യങ്ങളുടെ ഉച്ചകോടി

0
ഇറ്റലി: ഗസ്സയിലേക്ക്​ തടസം കൂടാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി...

എം.​എ. യൂ​സ​ഫ​ലി ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കി​ല്ല

0
അ​ബു​ദാ​ബി: എം.​എ. യൂ​സ​ഫ​ലി ലോ​ക കേ​ര​ള സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കി​ല്ല. കു​വൈ​ത്ത് ദു​ര​ന്ത​ത്തി​ന്‍റെ...

ഇറ്റലി സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
അപുലിയ: ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ ഉത്പ്പാദനക്ഷമമായ ഒരു ദിവസമാണ് കടന്നുപോയതെന്ന...