ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിങ്ങ് കോളേജ് ലേഡീസ് ഹോസ്റ്റലുകളിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ പ്രിൻസിപ്പാൾ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാക്കേണ്ടതാണ്.
മേട്രൺ
17..06..25
രാവിലെ 11.00 മണി
—-
സെക്യൂരിറ്റി ഗാർഡ്
17..06..25
ഉച്ചയ്ക്ക് 2.00 മണി
—–
കുക്ക്
18..06..25
രാവിലെ 11.00 മണി
—-
ക്‌ളീനിംഗ് സ്റ്റാഫ്
18..06..25
ഉച്ചയ്ക്ക് 2.00 മണി
വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ്: www.ceconline.edu
ഫോൺ നമ്പർ : 0479 2454125, 8848922404