Wednesday, May 14, 2025 7:15 am

പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര്-പാര്‍ട്ടി-ചിഹ്നം എന്നീ ക്രമത്തില്‍ ചുവടെ:

തിരുവല്ല നിയോജക മണ്ഡലം

1)അശോകന്‍ കുളനട- ഭാരതീയ ജനതാ പാര്‍ട്ടി- താമര.
2)അഡ്വ.മാത്യു ടി തോമസ്- ജനതാദള്‍(സെക്കുലര്‍) – തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ.
3)രാജേന്ദ്രദാസ് – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന.
4)കുഞ്ഞുകോശി പോള്‍ -കേരള കോണ്‍ഗ്രസ് – ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍. 5)വിനോദ് കുമാര്‍- ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി-ടെലിവിഷന്‍.
6) അഡ്വ.തോമസ് മാത്യു(റോയി) – സ്വതന്ത്രന്‍- ഓട്ടോറിക്ഷ.
7) കെ.പി.യേശുദാസ് – സ്വതന്ത്രന്‍ – ഡിഷ് ആന്റിന. 8)സുരേന്ദ്രന്‍ കൊട്ടൂരത്തില്‍ -സ്വതന്ത്രന്‍- ഫുട്‌ബോള്‍.

റാന്നി നിയോജക മണ്ഡലം

1)അഡ്വ.അനുമോള്‍ എന്‍ -ബഹുജന്‍ സമാജ് പാര്‍ട്ടി -ആന.
2) അഡ്വ. പ്രമോദ് നാരായണ്‍ -കേരളാ കോണ്‍ഗ്രസ് (എം)- രണ്ടില.
3)റിങ്കു ചെറിയാന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ.
4) അഷറഫ് പേഴുംകാട്ടില്‍ -സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ – താക്കോല്‍.
5) ജോമോന്‍ കൊച്ചേത്ത് – രാഷ്ട്രീയ ജനതാദള്‍ – റാന്തല്‍ വിളക്ക്.
6)കെ.പത്മകുമാര്‍ -ഭാരത് ധര്‍മ്മജനസേന- ഹെല്‍മെറ്റ്.
7) അജി.ബി.റാന്നി- സ്വതന്ത്രന്‍- കുടം.
8) ബെന്നി പുത്തന്‍പറമ്ബില്‍(തോമസ് മാത്യു)- സ്വതന്ത്രന്‍ – ഓട്ടോറിക്ഷ.
9) അഡ്വ.മഞ്ജു കെ. നായര്‍(കൊട്ടാരത്തില്‍)-സ്വതന്ത്ര -മോതിരം.

ആറന്മുള നിയോജക മണ്ഡലം

1)ബിജു മാത്യു -ഭാരതീയ ജനതാ പാര്‍ട്ടി- താമര.
2)വീണാ ജോര്‍ജ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) – ചുറ്റിക അരിവാള്‍ നക്ഷത്രം.
3)അഡ്വ.കെ ശിവദാസന്‍ നായര്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ.
4)ഓമല്ലൂര്‍ രാമചന്ദ്രന്‍- അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കോട്ട്.
5)ശാന്തി ഓമല്ലൂര്‍- അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കുടം.
6)അര്‍ജുനന്‍ സി.കെ – സ്വതന്ത്രന്‍- വയലിന്‍.
7)പ്രശാന്ത് ആറന്മുള-സ്വതന്ത്രന്‍- വജ്രം.
8) ശിവദാസന്‍ നായര്‍ – സ്വതന്ത്രന്‍ – ഗ്ലാസ് ടംബ്ലര്‍.
9)ജി.സുഗതന്‍ – സ്വതന്ത്രന്‍ – ഓട്ടോറിക്ഷ.

കോന്നി നിയോജക മണ്ഡലം

1)അഡ്വ.കെ.യു.ജനീഷ് കുമാര്‍-കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് )- ചുറ്റിക അരിവാള്‍ നക്ഷത്രം.
2)കെ.സുരേന്ദ്രന്‍ -ഭാരതീയ ജനതാ പാര്‍ട്ടി – താമര.
3)റോബിന്‍ പീറ്റര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ.
4) രഘു പി-അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കുടം.
5) സുകു ബാലന്‍ – അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കോട്ട്.
6)മനോഹരന്‍-സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച്‌.

അടൂര്‍ നിയോജക മണ്ഡലം

1)എം.ജി.കണ്ണന്‍ – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ.
2)ചിറ്റയം ഗോപകുമാര്‍ – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-ധാന്യക്കതിരും അരിവാളും.
3) അഡ്വ. പന്തളം പ്രതാപന്‍ – ഭാരതീയ ജനതാ പാര്‍ട്ടി – താമര.
4) വിപിന്‍ കണിക്കോണത്ത് – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന.
5) രാജന്‍ കുളക്കട -അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കുടം.
6) ശരണ്യാ രാജ്-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) -ബാറ്ററി ടോര്‍ച്ച്‌.
7)ആര്‍.കണ്ണന്‍ – സ്വതന്ത്രന്‍-ടെലിവിഷന്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐക്യത്തോടെ നിന്നാൽ ഭരണം പിടിക്കാം- പുതിയ നേതൃത്വത്തോട് ഹൈക്കമാൻഡ്

0
ന്യൂഡല്‍ഹി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത പശ്ചാത്തലത്തില്‍ അധികം വൈകാതെ ഡിസിസി പുനഃസംഘടന...

കാനഡയിലെ പുതിയ മന്ത്രിസഭയിൽ അനിതയ്ക്ക് വിദേശം

0
ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യൻവംശജയായ...

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...