ഏഴംകുളം-കൈപ്പട്ടൂർ റോഡ് നവീകരണം ; ഏഴംകുളം ജംഗ്ഷനില്‍ ഓട പണി പൂർത്തിയായില്ല

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : കൈപ്പട്ടൂർ-ഏഴംകുളം റോഡ് പണിയുമായി ബന്ധപ്പെട്ട് ഏഴംകുളം ജംഗ്ഷനിലെ ഓട പണി പൂർത്തിയായില്ല. ഏഴംകുളം ജംഗ്ഷന്‍ മുതൽ എൽപി സ്കൂളിന് സമീപം വരെ ഓടയുടെ പണികൾ കഴിഞ്ഞു. എന്നാൽ ജംഗ്ഷനില്‍ കുളത്തിന് സമീപം 100 മീറ്ററോളം ഭാഗത്ത് ഓട പണിതിട്ടില്ല. എൽപി സ്കൂൾ വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും പണി നടന്നിട്ടില്ല. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഓട പണി നടക്കാത്തതിന് കാരണം. മുൻപ് ജംഗ്ഷനില്‍ ഓട പണിയാൻ കമ്പനി തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഓട നിർമാണം അശാസ്ത്രീയമെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവും നടത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ റോഡ് പണി നടക്കുന്ന ഇടങ്ങൾ പരിശോധിച്ച് വിലയിരുത്തി നിർദേശങ്ങൾ നൽകിയിരുന്നു. തുടർന്ന് ജംഗ്ഷനിലുള്ള കാത്തിരിപ്പുകേന്ദ്രം പൊളിച്ചു. ഒപ്പം കുളത്തിന്റെ വശം പൊളിച്ച് കെട്ടി. എന്നാൽ ഈ ഭാഗത്ത് ഓട പണിതില്ല. ഇതിനോട് ചേർന്നുള്ള കടയുടെ മുൻപിൽ ഓട പണിയുന്നതിലും തീരുമാനമായിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ

0
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ...

അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട നീക്കങ്ങൾ

0
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കാൻ തിരക്കിട്ട...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ വിജിലൻസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം...