എറണാകുളം നഗര മധ്യത്തില്‍നിന്ന് കഞ്ചാവുചെടി കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം നഗര മധ്യത്തില്‍നിന്ന് കഞ്ചാവുചെടി കണ്ടെത്തി. പാലാരിവട്ടം-തമ്മനം റോഡില്‍ സംസ്‌കാര ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍നിന്നാണ് ചെടി കണ്ടെത്തിയത്. 2.08 മീ. നീളവും ഒരു വര്‍ഷത്തോളം വളര്‍ച്ചയും എത്തിയതാണ് ചെടി. സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് എറണാകുളം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കറും സംഘവും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

20 സെ​ന്റോളം വരുന്ന പറമ്പ്  കാടുപിടിച്ച സ്ഥിതിയിലായിരുന്നു. തൃശൂര്‍ സ്വദേശിയായ ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. കഞ്ചാവുചെടി നട്ടുവളര്‍ത്തിയവരെ സംബന്ധിച്ച്‌ എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിലേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് എന്‍. ശങ്കര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....