Sunday, February 2, 2025 9:11 pm

കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട ; മൂന്ന് കാസര്‍​ഗോഡ് സ്വദേശികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ‌കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടികൂടി. കാസ‍ര്‍​ഗോഡ് സ്വദേശി സെയ്ദ് ചെമ്പരിക്കയില്‍ നിന്ന് 116 ഗ്രാം സ്വര്‍ണവും ഇബ്രാഹിം ബാദ്ഷായില്‍ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വര്‍ണവും  പിടിച്ചെടുത്തു. ഇരുവരും ദുബായില്‍ നിന്നെത്തിയവരാണ്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍​ഗോഡ് സ്വദേശി അബ്ദുള്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാം സ്വര്‍ണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും കണ്ടെത്തുകയുണ്ടായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow

1 COMMENT

  1. എന്തുകൊണ്ടാണ് സ്വർണക്കടത്തിൽ ഇത്ര അധികം ആൾക്കാർ വീണ്ടും വീണ്ടും പങ്കെടുക്കുന്നത്.

    പിടിക്കപ്പെടുന്നവരുടെ passport 10 വർഷത്തേക്ക് റദ്ധ് ചെയ്യുക.

    ഈ രാജ്യ ദ്രോഹപ്രവർത്തി തന്നെ നിൽക്കും.

Comments are closed.

Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം ; ഒരാൾ മരിച്ചു

0
കോട്ടയം: കോട്ടയത്ത് മദ്യപാനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ...

മലപ്പുറത്ത് യുവതിയുടെ മരണം ; ഭർത്താവ് അറസ്റ്റിൽ

0
മലപ്പുറം : എളങ്കൂറിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ്...

കോട്ടാങ്ങൽ പടയണി : ആരോഗ്യ വകുപ്പിൻ്റെയും ഫുഡ് സേഫ്റ്റിയുടെയും സംയുക്ത പരിശോധന – കർശന...

0
കോട്ടാങ്ങൽ: കോട്ടാങ്ങൽ പടയണിയോട് അനുബന്ധിച്ച് എംഎൽഎയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ തീരുമാനപ്രകാരം...

കോന്നിയിൽ കെഎസ്ആർറ്റിസി ബസ് സർവീസ് പുനരാരംഭിച്ചു ; ചാങ്കൂർ മുക്കിൽ സ്വീകരണം നൽകുന്നതിനിടെ സംഘർഷം

0
കോന്നി : ജനകീയ കൂട്ടായ്മയുടെ പ്രവർത്തന ഫലമായി വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന...