കോന്നി : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കാന്റീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുദ്രവച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 11 ന് വൈകിട്ട് അഞ്ചിനു മുന്‍പായി ക്വട്ടേഷന്‍ നല്‍കണമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. കുടുംബശ്രീക്കും, സഹകരണ സംഘങ്ങള്‍ക്കും മുന്‍ഗണനയുണ്ടാകും. വിശദ വിവരങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ഓഫീസുമായി ബന്ധപ്പെടുക.
കോന്നി മെഡിക്കല്‍ കോളജ് കാന്റീന്‍ നടത്തിപ്പിനായി ക്വട്ടേഷന്‍ ക്ഷണിച്ചു
RECENT NEWS
Advertisment