കോന്നി മെഡിക്കല്‍ കോളജില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ മൊബൈല്‍ റെയിഞ്ചിന്റെ പ്രശ്നം പരിഹരിക്കാന്‍ നടപടിയായതായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനമായതായും എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്ലിന് അനുമതി നല്‍കും. വെള്ളിയാഴ്ച തന്നെ ബിഎസ്എന്‍എല്‍ ടവര്‍ നിര്‍മാണം ആരംഭിക്കും. ഉദ്ഘാടനത്തിനു മുന്‍പ് തന്നെ പ്രദേശത്ത് ബിഎസ്എന്‍എല്‍ കവറേജ് ലഭ്യമാക്കും. ഉദ്ഘാടനത്തിനാവശ്യമായ നെറ്റ് കണക്ഷന്‍ പ്രത്യേക കേബിളിട്ട് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചതായും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...