സുപ്രീംകോടതി ഉത്തരവിന് പുല്ലു വില : കായല്‍ കൈയ്യേറി നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കാന്‍ വിമുഖത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമവിരുദ്ധമായി നിര്‍മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു പാണാവള്ളി നെടിയതുരുത്തിലുള്ള കായല്‍ കൈയ്യേറി നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശനിയമം പാലിക്കാതെയും കായല്‍ കൈയ്യേറിയും നിര്‍മിച്ച റിസോര്‍ട്ട് കെട്ടിടങ്ങള്‍ പൊളിച്ച്‌ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധി ശരിവെച്ചായിരുന്നു സുപ്രീംകോടതി ഉത്തരവ്.

ആളുകള്‍ താമസിച്ചിരുന്ന മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ അധികം കാലതാസമുണ്ടായില്ല. എന്നാല്‍, 2020 ജനുവരിയില്‍ ഉത്തരവിറങ്ങിയിട്ടും കാപികോ റിസോര്‍ട്ടിനെതിരെ നടപടിയെടുക്കാൻ സര്‍ക്കാരിനായിട്ടില്ല. 17.34 ഏക്കറിലായി 35,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് റിസോര്‍ട്ട്. 54 വില്ലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കെട്ടിടം പൊളിച്ചുമാറ്റാന്‍ സാമ്പത്തികശേഷിയില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ ആരോപിക്കുകയുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...