കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ മുണ്ടോന്മൂഴിക്കും പെരുവാലിക്കും ഇടയിൽ കാർ അപകടത്തിൽ പെട്ടു. ആർക്കും പരുക്കില്ല. വെള്ളിയാഴ്ച്ച ഉച്ചയോടെ ആയിരുന്നു സംഭവം. കോന്നിയിൽ നിന്ന് തണ്ണിത്തോട് ഭാഗത്തേക്ക് വന്ന കാർ എതിരെ അമിത വേഗതയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഇടത് വശത്തേക്ക് തിരിച്ചപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. കല്ലാറ്റിലേക്ക് മറിഞ്ഞ കാർ മരത്തിൽ ഇടിച്ച് നിന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു.
തണ്ണിത്തോട് റോഡിൽ കാർ അപകടത്തിൽ പെട്ടു
RECENT NEWS
Advertisment