തേക്കുതോട്ടിൽ രാജവെമ്പാലയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട്‌ ഏഴാംതലയിൽ രാജവെമ്പാലയെ പിടികൂടി. ഗുരുനാഥൻ മണ്ണ് ഫോറസ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏഴാംതല കറുകയിൽ ജിജിയുടെ വീടിന് സമീപത്തെ റോഡിന്റെ സംരക്ഷണ ഭിത്തിക്കിടയിൽ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു. റാന്നി ആർ ആർ റ്റി സംഘം എത്തിയാണ് പിടികൂടിയത്. വനപാലകരായ സുരേഷ് കുമാർ, യേശുദാസ്, ഫിറോസ്ഖാൻ എന്നിവർ നേതൃത്വം നൽകി. പന്ത്രണ്ട് അടിയോളം നീളം വരുന്ന രാജവെമ്പാലയെ മൂഴിയാർ വേലുത്തോട് വനത്തിൽ വിട്ടയക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന

0
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന....

ആരെയും കൊല്ലാൻ ആഗ്രഹമില്ല ; ഇറാനുമായി കരാറിലെത്താനാണ് ശ്രമിക്കുന്നത് : ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര ധാരണയിലെത്താനാണ് താൻ മുൻഗണന...

370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; ജമ്മു-കശ്മീരിൽ പ്രതിഷേധമാർച്ചും ആഘോഷവും

0
ശ്രീനഗർ : ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം...

എം.കെ മുനീര്‍ കാബിനറ്റ് പദവിയിലേക്ക് ; ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ

0
തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ മുനീറിനെ കാബിനറ്റ്...