Saturday, July 5, 2025 12:12 pm

കാറും ബൈക്കും കൂട്ടിയിടിച്ച്‌ 19കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കാറും ബൈകും കൂട്ടിയിടിച്ച്‌ 19കാരന് ദാരുണാന്ത്യം. ഒറ്റപ്പാലത്താണ് സംഭവം നടന്നത്. പാലപ്പുറം കരിക്കലകത്ത് ശൗക്കത്തലിയുടെ മകന്‍ ശാജഹാനാണ് മരിച്ചത്. ബൈക്ക്‌ യാത്രികനായ യുവാവാണ് മരിച്ചത്. 19-ാം മൈല്‍ സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ശാജഹാന്‍ ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു എതിര്‍ദിശയില്‍നിന്ന് വന്ന കാറുമായി കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രജിസ്‌ട്രേഷന്‍ കഴിഞ്ഞ ഷാജഹാന്റെ വണ്ടി ബുധനാഴ്ചയാണ് പുറത്തിറക്കിയിരുന്നത്. പിന്നാലെയാണ് അപകടം നടന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...

കൊടുമൺ എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു

0
കൊടുമൺ : എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു. അടൂർ...