കാട്ടുപന്നി ഇടിച്ച് കാര്‍ തകര്‍ന്നു വനംവകുപ്പിനെതിരെ നിയമനടപടിയുമായി കാറുടമ

For full experience, Download our mobile application:
Get it on Google Play

റാന്നി : പട്ടാപ്പകല്‍ റോഡിലിറങ്ങിയ കാട്ടുപന്നി കാറിലിടിച്ചു. ഇന്നലെ ഉച്ചക്ക് 12.15 ഓടെ കീക്കൊഴൂര്‍ വയലത്തല റോഡിലായിരുന്നു സംഭവം. ബ്ലോക്കുപഞ്ചായത്തംഗം പള്ളിയേത്ത് സാം പി തോമസ് കുടുംബവുമൊത്ത് റാന്നിയില്‍ പോയി മടങ്ങുമ്പോള്‍ വയലത്തല ശ്രീരാമവിലാസം കോളനി ഭാഗത്ത് നടുറോഡിലാണ് കാട്ടുപന്നി കാറിന് കുറുകെ ചാടിയത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. ഇടികൊണ്ട കാട്ടുപന്നി സമീപത്തെ കൈയാല ചാടി രക്ഷപ്പെട്ടു. വാഹനത്തിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി. വാഹനത്തിനുണ്ടായ നഷ്ടത്തിനും തനിക്കുണ്ടായ മാനസികാഘാതത്തിനും നഷ്ടപരിഹാരം വേണമെന്ന് സാം പി തോമസ് ആവശ്യപ്പെട്ടു. വനം വകുപ്പിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു

0
തിരുവനന്തപുരം: ദേശാഭിമാനിയിലെ കള്ളൻ വിജയൻ ലേഖന വിവാദത്തിന് പിന്നാലെ എഡിറ്റർ കെആർ...

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...