കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ചുണ്ടായ അപകടത്തില്‍ മ​​ധ്യ​​വ​​യ​​സ്ക​​നു പ​​രി​​ക്ക്

For full experience, Download our mobile application:
Get it on Google Play

ക​​റു​​ക​​ച്ചാ​​ല്‍ : കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ചുണ്ടായ അപകടത്തില്‍ മ​​ധ്യ​​വ​​യ​​സ്ക​​നു പ​​രി​​ക്ക്.വാ​​ക​​ത്താ​​നം പു​​ന്ന​​ശേ​​രി സ​​ണ്ണി (59)ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ​​ക​​റു​​ക​​ച്ചാ​​ല്‍ നെ​​ത്ത​​ല്ലൂ​​രി​​നു സ​​മീ​​പം ചമ്പ​​ക്ക​​ര​​പ​​ള്ളി ഭാ​​ഗ​​ത്താ​​ണ് അ​​പ​​ക​​ടം നടന്നത്. വാ​​ഴൂ​​ര്‍ ഭാ​​ഗ​​ത്തേ​​യ്ക്ക് പോ​​യ കാ​​റും ക​​റു​​ക​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തേ​​യ്ക്ക് വ​​ന്ന സ്കൂ​​ട്ട​​റു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ ​​പ​​രി​​ക്കേ​​റ്റ സ്കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാര​​നെ ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ക​​റു​​ക​​ച്ചാ​​ല്‍ പോ​​ലീ​​സ് മേ​​ല്‍​​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...