ലാൻസർ കാറിന്റെ ഡിക്കി കുത്തിത്തുറന്ന് കവർച്ച

For full experience, Download our mobile application:
Get it on Google Play

ചിറയിൻകീഴ് : കടകത്ത് റോഡിൽ നിർത്തിയിട്ട ലാൻസർ കാറിന്റെ ഡിക്കി കുത്തിത്തുറന്ന് വർക്‌ഷോപ്പിലെ ടൂൾസും വണ്ടിയുടെ ജാക്കിയുമടക്കമുള്ളവ കവർന്നു. കടകം മറിയംവില്ലയിൽ ബാബു മൈക്കിളിന്റെ കാറാണ് കുത്തിത്തുറന്നത്. അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ട്. കാർത്തിക ആശുപത്രിക്ക് സമീപം മാർവിൻ ഓട്ടോ അക്സസറീസ് എന്ന സ്ഥാപനം നടത്തിവരികയാണ് ബാബു മൈക്കിൾ. മഴക്കാലത്ത് വീട്ടുപരിസരത്ത് വെള്ളം കയറിയതിനാലാണ് കാർ റോഡിൽ നിർത്തിയിട്ടത്. ചിറയിൻകീഴ് പോലീസിൽ പരാതി നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി – വടകര റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

0
കണ്ണൂർ : സ്വകാര്യ ബസ് കണ്ടക്ടറെ മർദിച്ച കേസിലെ പ്രതികളെ ദിവസങ്ങൾ...

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ്കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : പന്തളം പൊങ്ങലടി എസ്.വി.എച്ച്.എസ് ജില്ലയില്‍ ഒന്നാമത്

0
പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി...

ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

0
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ...