Friday, July 5, 2024 8:38 am

കാസര്‍ഗോഡ് കൊവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസ് ; തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : കാസര്‍ഗോഡ് കൊവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസ് തുറന്ന കടകള്‍ അടപ്പിച്ചു. കൊവിഡ് പടരാനിടയാക്കിയ കുഡ്‌ലു സ്വദേശിയായ  രോഗിക്കെതിരെ കേസ് ഇയാളില്‍ നിന്നാണ് അ‍ഞ്ചുപേര്‍ക്കാണ് കൊവിഡ് പടര്‍ന്നത്. നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിനാണ് കേസ്. ഇയാൾ അധികൃതരോട് സഹകരിക്കുന്നില്ലെന്ന് കാസർഗോഡ് കലക്ടർ പറഞ്ഞു. ആറ് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍ഗോട്ട് കനത്ത ജാഗ്രത. സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് തുറന്ന കടകള്‍ കലക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം ; 9,944 സീറ്റുകളുടെ കുറവ്

0
കോഴിക്കോട്: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ കണക്കുകൾ പുറത്ത്. സംസ്ഥാനത്താകെ 57,712...

5 മാസത്തിൽ എറണാകുളത്ത് നടന്നത് 3 കോടിയിലേറെ രൂപയുടെ ഓൺലൈൻ തട്ടിപ്പുകൾ

0
കൊച്ചി: എറണാകുളം റൂറൽ ജില്ലയിൽ അഞ്ച് മാസത്തിനിടെ നടന്നത് മൂന്നുകോടിയിലധികം രൂപയുടെ...

ചെല്ലാനത്ത് ഇന്ന് ഹർത്താൽ

0
കൊച്ചി: ടെട്രാപോഡ് കടൽഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് ഇന്ന് ഹർത്താൽ....

രാ​ഹു​ൽ ഗാ​ന്ധി ഇന്ന് ഹ​ത്രാ​സി​ലേ​ക്ക് ; മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കും

0
​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി ഹ​ത്രാ​സി​ലേ​ക്ക്...