Saturday, April 19, 2025 1:10 pm

പെൺകുട്ടിയെ ശല്യംചെയ്തവരുടെ പേരിൽ കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡിൽ ബസ് കയറാനെത്തിയ പെൺകുട്ടിയെ ശല്യംചെയ്ത യുവാക്കളുടെ പേരിൽ കസബ പോലീസ് കേസെടുത്തു. എലത്തൂർ സ്വദേശിയായ പെൺകുട്ടിയാണ് ഞായറാഴ്ച ഉച്ചയോടെ മഞ്ചേരിയിലേക്ക് പോകാനായി സ്റ്റാൻഡിലെത്തിയത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തകര്‍ന്ന് തരിപ്പണമായി വെച്ചൂച്ചിറ-കുംഭിത്തോട് ഹരിജൻ നഗർ റോഡ്‌

0
വെച്ചൂച്ചിറ : തകര്‍ന്ന് തരിപ്പണമായി വെച്ചൂച്ചിറ-കുംഭിത്തോട് ഹരിജൻ നഗർ റോഡ്‌....

ഒമ്പതുകാരി മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു

0
റിയാദ് : അസുഖ ബാധിതയായ ഒമ്പതുകാരി മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു....

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സ്‌കൂൾ അധ്യാപകന് സസ്‌പെൻഷൻ

0
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ മധ്യപ്രദേശിലെ സർക്കാർ സ്‌കൂൾ അധ്യാപകന്...