പോലീസിനെതിരെ അസഭ്യവര്‍ഷം നടത്തിയ സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെതിരെ അസഭ്യവര്‍ഷം നടത്തിയ വിതുരയിലെ സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. വിതുര സ്വദേശിയായ സഞ്ജയന്‍ പോലീസുമായി തര്‍ക്കിക്കുന്നതിനിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സി കാറ്റഗറി പ്രദേശത്ത് ഓട്ടോ ഓടിയത് പോലീസ് തടഞ്ഞപ്പോഴാണ് തര്‍ക്കം ഉണ്ടായത്. ഷോ കാണിക്കരുതെന്നും പൊളിച്ചടുക്കും എന്നും പോലീസിനോട് സഞ്ജയന്‍ പറയുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളാണ് സി പി എം നേതാവിനെതിരെയുള്ള പ്രധാന തെളിവായി ഉന്നയിക്കുന്നത്. എന്നാല്‍ എസ്.ഐ കച്ചവടക്കാരോടും ഡ്രൈവര്‍മാരോടും മോശമായി പെരുമാറിയെന്നും ഇത് ചോദ്യം ചെയ്യുകയാണ് താന്‍ ചെയ്തതെന്നുമാണ് സഞ്ജയന്റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....