പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസ് ; മാ​ത്യു കു​ഴ​ൽ​നാ​ട​നും മു​ഹ​മ്മ​ദ് ഷി​യാ​സും ഇ​ന്ന് പോ​ലീ​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​കും

For full experience, Download our mobile application:
Get it on Google Play

കോ​ത​മം​ഗ​ലം : കാ​ഞ്ഞി​ര​വേ​ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കോ​ത​മം​ഗ​ല​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സും ഇ​ന്ന് പോ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​കും.

ഇ​രു​വ​രോ​ടും ഇ​ന്ന് കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്എ​ച്ച്ഒ സി.​എ​ല്‍. ഷാ​ജു​വാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. മാ​ത്യു​വി​നോ​ട് രാ​വി​ലെ പ​ത്തി​നും ഷി​യാ​സി​നോ​ട് വൈ​കു​ന്നേ​രം നാ​ലി​നും ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണു നോ​ട്ടീ​സി​ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....

യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

0
തൃശൂർ: കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെന്‍ററൽ യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ്...

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...