മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്എസ്എല്‍സി / പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ക്ഷേമനിധി  ബോര്‍ഡ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍  ഡി. സജി മുഖ്യാതിഥിയായിരുന്നു.

പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ എ. അഷ്‌റഫ്, കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു  ജില്ലാ പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാര്‍,  കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറി ആര്‍. രവിപ്രസാദ്, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി  പി.കെ. ഗോപി, കേരള ഷോപ്‌സ് ആന്റ്  കൊമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ്  മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ സെക്രട്ടറി പി.എസ് ശശി, യുടിയുസി ജില്ലാ സെക്രട്ടറി ജോണ്‍സ് യോഹന്നാന്‍,  ജില്ലാ ലേബര്‍ ഓഫീസര്‍  (ഇന്‍-ചാര്‍ജ്) എസ്. സുരാജ്, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസ്സോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ് മാണിക്യം കോന്നി, ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ പ്രതിനിധി ഹരി ഭാവന, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍  എം. ഷജീന, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ആശാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...