ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ഴി​മ​തി കേ​സി​ല്‍ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ഴി​മ​തി കേ​സി​ല്‍ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ഐ​പി​സി നി​യ​മ​പ്ര​കാ​ര​മാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

500 കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സി​ല്‍ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ എം​ഡി​യാ​യി​രു​ന്ന കെ.​എ. ര​തീ​ഷ്, ചെ​യ​ര്‍​മാ​നും ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ക​രാ​റു​കാ​ര​ന്‍ ജ​യ്‌​മോ​ഹ​ന്‍ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍.

അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ക് ബ​ദ​ലാ​യാ​ണ് ന​ട​പ​ടി. കേ​സി​ല്‍ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സി​ബി​ഐ ത​ട​ഞ്ഞ​ത്.

പി​സി ആ​ക്‌ട് പ്ര​കാ​ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ട​ത്. എ​ന്നാ​ല്‍ ഐ​പി​സി പ്ര​കാ​രം അ​ത്ത​രം ഒ​ര​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല. ഈ ​സാ​ധ്യ​ത​യാ​ണ് സി​ബി​ഐ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...