രാജസ്ഥാൻ: പാക് ജവാൻ ബിഎസ്എഫിൻ്റെ പിടിയിലായതായി റിപ്പോര്‍ട്ട്. രാജസ്ഥാൻ അതിര്‍ത്തിയില്‍ നിന്നാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയത്. രാവിലെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജവാനെ പിടികൂടിയതതെന്നാണ് വിവരം. ജവാനെ നിലവില്‍ ചോദ്യം ചെയ്യുകയാണെന്നാണ്...