മക്ക : ഉംറക്കെത്തിയ മലയാളി വനിത മക്കയില്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദയാണ് മക്കയിൽ നിര്യാതയായത്. സഹോദരനടക്കമുള്ള ബന്ധുക്കളോടോപ്പം ഉംറക്കെത്തിയതായിരുന്നു ആബിദ.
പിതാവ്: കൊച്ചുണ്ണി, മാതാവ്: ബീവാത്തു....