Friday, July 4, 2025 5:35 am

ക്രൈസ്‌തവ സഭകളെ അനുനയിപ്പിക്കാന്‍ താരിഖ് അന്‍വര്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവയുമായി കൂടിക്കാഴ്‌ച നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്രൈസ്‌തവ സഭകളെ അനുനയിപ്പിക്കാന്‍ നേരിട്ടിറങ്ങി എ ഐ സി സി പ്രതിനിധികള്‍. താരിഖ് അന്‍വര്‍ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവയുമായി കൂടിക്കാഴ്‌ച നടത്തി. എ ഐ സി സി സെക്രട്ടറി ഐവാന്‍ ഡിസൂസയും ആന്റോ ആന്റണി എം പിയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രൈസ്‌തവ സമൂഹം യു ഡി എഫില്‍ നിന്ന് അകന്നുവെന്ന വികാരമാണ് എ ഐ സി സിക്കുളളത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏത് തരത്തിലാണ് ക്രൈസ്‌തവ സഭകളുടെ വിശ്വാസം നേടേണ്ടത് എന്നാണ് കൂടിക്കാഴ്‌ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. മാര്‍ത്തോമ സഭയുടെ പ്രതിനിധികളുമായും ഐവാന്‍ ഡിസൂസ കൂടിക്കാഴ്‌ച നടത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...