വരവില്‍ കൂടുതല്‍ സ്വത്ത് : കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനെതിരെ സിബിഐ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനെതിരെ സിബിഐ കേസെടുത്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ സിറില്‍ സി ജോര്‍ജിനെതിരെയാണ് കേസെടുത്തത്. വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.

കൊച്ചി പോര്‍ട്ട് ട്രസ്റ്റ് സെക്രട്ടറിയായിരുന്ന 2004-2013 കാലയളവില്‍ 90,73,582 രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 26 ന് സിബിഐ കൊച്ചി യൂണിറ്റ് സിറില്‍ സി ജോര്‍ജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡില്‍ വിവിധ രേഖകള്‍ സിബിഐ സംഘം പിടിച്ചെടുത്തിരുന്നു. സിറില്‍ സി ജോര്‍ജ് സമ്പാദിച്ചിരിക്കുന്ന സ്വത്തുക്കള്‍ വരുമാനത്തേക്കാള്‍ 120 ശതമാനം കൂടുതലാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍ അഴിമതി നിരോധന നിയമപ്രകാരമാണ് സിറില്‍ സി ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....