കൊച്ചി : മുൻ സിബിഐ ജോയിന്റ് ഡയറക്ടർ കെ. മാധവൻ (83)അന്തരിച്ചു. തിരുവില്വാമല കൊല്ലാക്കൽ കുടുംബാംഗമാണ്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ച പുലർച്ചെ 12.15ന് ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച (18) രാത്രി എട്ടുമണിക്ക് ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടക്കും. ഭാര്യ വസന്ത മാധവൻ. മക്കൾ: അനുരാധ കുറുപ്പ്. സംഗീത മേനോൻ.
മുൻ സിബിഐ ജോയിന്റ് ഡയറക്ടർ കെ.മാധവൻ അന്തരിച്ചു
RECENT NEWS
Advertisment