മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഹൈ​ദ​രാ​ബാ​ദ് ഒ​സ്മാ​നി​യ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ സി. ​കാ​സി​മി​നെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. ഹൈ​ദ​രാ​ബാ​ദ് ഒ​സ്മാ​നി​യ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ സി. ​കാ​സി​മി​നെയാണ്  തെ​ലു​ങ്കാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്. ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ൽ ശനിയാഴ്ച രാ​വി​ലെ ന​ട​ത്തി​യ റെ​യ്ഡി​ൽ മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്റെ  തെ​ളി​വു​ക​ൾ ല​ഭി​ച്ചതി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യതെന്നും മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളു​മാ​യി കാ​സിം നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അതേസമയം പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെയും അറസ്റ്റിനെതിരെയും പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് നാ​രാ​യ​ണ​യും രം​ഗ​ത്തെ​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...