കൊച്ചി: നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാർലറിൽ സിബിഐ റെയ്ഡ്. ഹൈദ്രബാദിലെ വ്യവസായിയിൽനിന്നു പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. വ്യാഴാഴ്ചയാണ് സിബിഐ ബ്യൂട്ടി പാർലറിൽ പരിശോധന നടത്തിയത്. പണം തട്ടിപ്പു കേസിലെ പ്രതികളുമായി ലീനാ മരിയ പോളിന് ബന്ധമുണ്ടെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു.
ഹൈദ്രബാദിലെ വ്യവസായിയിൽനിന്നു പണം തട്ടാൻ ശ്രമം ; നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാർലറിൽ സിബിഐ റെയ്ഡ്
RECENT NEWS
Advertisment